ബുധനാഴ്ച
രാവിലെ 9 30 മണി മുതൽ 11 മണി വരെ
കേനോപനിഷത്ത് ക്ലാസ്സ്
ആചാര്യ പ്രൊഫ. റ്റി പത്മകുമാരി
രാവിലെ 11 മണി മുതൽ
ദേവീ മഹാത്മ്യം ക്ലാസ്സ്
ആചാര്യ ഡോ. റ്റി ശാന്തകുമാരി
12 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ
അഷ്ടപദി ക്ലാസ്
ആചാര്യ ഡോ. എൻ. എസ് ജയലക്ഷ്മി
( പുതിയ ബാച്ച്)
ഉച്ചയ്ക്ക് 02.00 മണി മുതൽ
നാരായണീയം ക്ലാസ്സ്
ആചാര്യ ശ്രീമതി രാജം നാരായണൻ
വ്യാഴാഴ്ച
രാവിലെ 07.45 മണി മുതൽ
യോഗ പ്രാണായാമ പരിശീലനം
ആചാര്യ ബ്രഹ്മചാരിണീ ദർശികാ ചൈതന്യാജി
രാവിലെ 09 .00 മണി മുതൽ
ശ്രീരുദ്രം ക്ലാസ്സ്
ആചാര്യ ബ്രഹ്മചാരിണീ ദർശികാ ചൈതന്യാജി
രാവിലെ 10.00 മണി മുതൽ
ശ്രീമദ് ഭാഗവതം ക്ലാസ്സ്
ആചാര്യ ബ്രഹ്മചാരിണീ ദർശികാ ചൈതന്യാജി
ഉച്ചയ്ക്ക് 1230 മണി മുതൽ
അദ്ധ്യാത്മരാമായണം ക്ലാസ്സ്
ആചാര്യൻ ശ്രീ. വി വിജയകുമാർ
വെള്ളിയാഴ്ച
രാവിലെ 9.30 മണി മുതൽ
1230 മണി വരെ
ദേവീ ഭാഗവതം ക്ലാസ്സ്
ആചാര്യൻ ബ്രഹ്മശ്രീ കെ. ഹരിദാസ്
ഉച്ചയ്ക്ക് 12.45 മണി മുതൽ
സംസ്കൃതം ക്ലാസ്സ്
( പുതിയ ബാച്ച്)
ആചാര്യ ബ്രഹ്മചാരിണീ ദർശികാ ചൈതന്യാജി
കുറിപ്പ്:
ദേവീ ഭാഗവതം, ഹരിദാസ്ജിയുടെ നാരായണീയ വ്യാഖ്യാനം, വന്ദന ശ്ലോകങ്ങൾ, സിദ്ധ രൂപം, സന്ധിവിച്ഛേദം, പദച്ഛേദം തുടങ്ങിയ ബുക്കുകൾ സംസ്കൃതി ഭവനിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൗണ്ടറിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കും.
Copyright © 2025 HARIDASJI INSTITUTE OF NARAYANEEYAM STUDIES & RESEARCH CENTRE (HINSRC) - All Rights Reserved.
Powered by GoDaddy Website Builder