Signed in as:
filler@godaddy.com
Signed in as:
filler@godaddy.com
നാരായണീയം / ഭാഗവതം / ഭഗവദ് ഗീത ക്ലാസ്സുകളുടെ ലിങ്ക്
(ഭക്തജനങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ മാത്രം തിരഞ്ഞെടുത്ത് പഠിക്കാം )
1st link Bhagavadam class ( മലയാളം) 29 - ബാച്ച്
2nd link Bhagavat Gita, വിഷ്ണു സഹസ്രനാമം etc
(Malayalam) 59 - ബാച്ച്
3rd link Narayaneeyam
69 - ബാച്ച്
( Malayalam)
(ഈ അറിയിപ്പുകൾ മുഴുവനും ആദ്യാവസാനം ശ്രദ്ധയോടെ വായിച്ച്
നാരായണീയം / ഭാഗവതം / ഭഗവദ് ഗീത ക്ലാസ്സുകളുടെ ലിങ്ക്
(ഭക്തജനങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങൾ മാത്രം തിരഞ്ഞെടുത്ത് പഠിക്കാം )
1st link Bhagavadam class ( മലയാളം) 29 - ബാച്ച്
2nd link Bhagavat Gita, വിഷ്ണു സഹസ്രനാമം etc
(Malayalam) 59 - ബാച്ച്
3rd link Narayaneeyam
69 - ബാച്ച്
( Malayalam)
(ഈ അറിയിപ്പുകൾ മുഴുവനും ആദ്യാവസാനം ശ്രദ്ധയോടെ വായിച്ച് മനസ്സിലാക്കുക അതിന് ശേഷം ആവശ്യമുള്ള ലിങ്കുകൾ മാത്രം ക്ലിക്ക് ചെയ്യുക)
ഇത് സൗജന്യ പഠന പദ്ധതിയാണ് അതിനാൽ ഫീസ് , ദക്ഷിണ, മാസവരി, വാർഷിക വരി, സംഭാവന തുടങ്ങിയ ഇനത്തിൽ ഒരു രൂപ പോലും നൽകേണ്ടതില്ല. ഹിൻസർ ഓൺലൈൻ പഠന ഗ്രൂപ്പുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. അതിനാൽ ദിവസവും അര മണിക്കൂർ മാറ്റി വച്ചാൽ ഭാഗവതം / നാരായണീയം / ഭഗവദ് ഗീത എന്നിവ പഠിക്കാം അഡ്മിഷന് പ്രായപരിധിയില്ല , സംസ്കൃതം അറിയണമെന്നില്ല.
(സംസ്കൃതം പഠിക്കാൻ താല്പര്യമുള്ള ഭക്തജനങ്ങൾക്ക് അതിൻെറ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് അത് വഴി ജോയിൻ ചെയ്യുക.)
ഏത് രാജ്യത്തിരുന്നും പഠിക്കാം. ഏത് ജോലി ചെയ്യുന്നവർക്കും കുട്ടികൾക്കും പഠിക്കാം.
പഠന ക്രമം (ഭാഗവതം)
ഒന്നിടവിട്ട ദിവസങ്ങളിൽ ഭാഗവതത്തിലെ അഞ്ച് ശ്ലോകങ്ങൾ ടെക്സ്റ്റ് മെസേജിലൂടെയും വോയ്സ് മെസ്സേജിലൂടെയും അതിൻെറ പാരായണം, സന്ധിവിച്ഛേദം, പദച്ഛേദം, അന്വയാർത്ഥം സഹിതം ഗ്രൂപ്പ് അഡ്മിൻ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും അത് വായിച്ചും കേട്ടും പഠിക്കണം ഇടയിക്കിടെ ഒരു ശ്ലോകം ചൊല്ലി പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെടും അപ്പോൾ മുടക്കം കൂടാതെ ചൊല്ലി പോസ്റ്റ് ചെയ്യണം. ഇതാണ് ഭാഗവത പഠന ക്രമം
പഠന ക്രമം (നാരായണീയം)
ദിവസവും ഒരു ശ്ലോകം അതിൻ്റെ സന്ധിവിച്ഛേദം, പദച്ഛേദം ഹരിദാസ്ജിയുടെ സാരാംശം, അന്വയാർത്ഥം ക്ലാസ്സ് , പാരായണം എന്നിവ ഉൾപ്പെടെ പഠിപ്പിക്കുന്നു.
നാരായണീയം പഠിക്കാൻ താല്പര്യമുള്ള ഇത് വരെ മറ്റു ഓൺലൈൻ ഗ്രൂപ്പുകളിൽ ഇല്ലാത്ത ഭക്തജനങ്ങൾ മാത്രം മൂന്നാമത്തെ ലിങ്ക് വഴി വരിക.
ഇത് നമ്മുടെ ഗുരുനാഥൻ ബ്രഹ്മശ്രീ കെ. ഹരിദാസ്ജി ചിട്ടപ്പെടുത്തിയ ലളിതമായ ഒരു പഠന പദ്ധതിയാണ് .
ക്ഷമയും,ഭക്തിയും വിശ്വാസവും ഉണ്ടെങ്കിൽ ആർക്കും ഈ ഗ്രൂപ്പിലൂടെ ശ്രീമദ് ഭാഗവതവും , ഭഗവദ് ഗീതയും നാരായണീയവും പഠിക്കാം.
1, ഭാഗവത പഠനം ഗ്രൂപ്പ് നമ്പർ - 29 ലിങ്ക്
https://chat.whatsapp.com/DZ4hmCOQIZn2IAYCdsEInC
👆 ഭാഗവതം പഠിച്ച് ചൊല്ലി ഇടേണ്ട ഗ്രൂപ്പാണിത്. ഇതിന് ഒരു അനൗൺസ്മെന്റ് ഗ്രൂപ്പും ഉണ്ടാകും അനൗൺസ്മെൻ്റ് ഗ്രൂപ്പിൽ പാഠഭാഗങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ പോസ്റ്റ് ചെയ്യും
ലിങ്ക് 2, സത്സംഗം ഗ്രൂപ്പ്
ഗ്രൂപ്പ് നമ്പർ - 58 (ഭഗവദ് ഗീത, പുരുഷ സൂക്തം, ഈശാവാസ്യോപനിഷത്ത് , വിഷ്ണു സഹസ്രനാമം, ശ്രീ ലളിതാ സഹസ്രനാമം etc പഠിപ്പിക്കുന്ന ഗ്രൂപ്പാണ്.
താഴെ കാണുന്ന ലിങ്കിലൂടെ വന്നാൽ 59 - മത്തെ സത്സംഗം ഗ്രൂപ്പിൽ അഡ്മിഷൻ ലഭിക്കും 👇
https://chat.whatsapp.com/FGy1szDt27MBZHngX389NU
👆
ഭാഗവതം / നാരായണീയം പഠിക്കുന്ന എല്ലാ പഠിതാക്കളും നിർബന്ധമായും സത്സംഗം ഗ്രൂപ്പിൽ കൂടി ഉണ്ടായിരിക്കണം.
ലിങ്ക് : 3 നാരായണീയം ക്ലാസ്സ് ലിങ്ക് (ഗ്രൂപ്പ് നമ്പർ - 69)
https://chat.whatsapp.com/EhwHfkmiWdl0S5qWL3i2zx?mode=gi_t
(ഇത് വരെ ഹിൻസർ ഗ്രൂപ്പുകളിൽ ഇല്ലാത്ത പുതിയ പഠിതാക്കൾക്ക് വേണ്ടി മാത്രം)
👆 ഈ ലിങ്ക് വഴി നാരായണീയ പഠനം 69 - മത്തെ ഗ്രൂപ്പിൽ അഡ്മിഷൻ ലഭിക്കും.
ഓൺലൈൻ വഴി സംസ്കൃതം പഠിക്കാൻ താല്പര്യമുള്ള പക്ഷം താഴെ കാണുന്ന ലിങ്കിലൂടെ
യൂട്യൂബ് നാരായണീയം ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ദർശികാജിയുടെ സംസ്കൃതം ക്ലാസിൽ പങ്കെടുക്കുക
രണ്ട് വർഷം കൊണ്ട് രണ്ട് ലക്ഷം പേർ സംസ്കൃതം പഠിച്ച ലളിതമായ പാഠ്യപദ്ധതി👇
https://youtu.be/PMchXXGA-6I?feature=shared
എല്ലാ ഭക്തജനങ്ങളും ദയവായി നാരായണീയം ടിവി ചാനൽ നിർബന്ധമായും സബ്സ്ക്രൈബ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. 👇
https://youtube.com/@narayaneeyamtv?si=6uydDBK3S7jy_tu2
കൂടുതൽ വിവരങ്ങൾ പഠന ഗ്രൂപ്പിൽ നൽകാം.
പഠിക്കാൻ താല്പര്യമുള്ള പക്ഷം ലിങ്കുകൾ ക്ലിക്ക് ചെയ്യുക
ചീഫ് അഡ്മിൻ അപ്രൂവ് ചെയ്ത ശേഷം മാത്രമേ പഠിതാക്കൾക്ക് അഡ്മിഷൻ ലഭിക്കൂ.
( എല്ലാ പഠിതാക്കൾക്കും ഗ്രൂപ്പ് നിയമങ്ങൾ ബാധകമാണ്)
എസ്. സനൽകുമാർ
ചീഫ് അഡ്മിൻ & ജനറൽ കൺവീനർ
ഹരിദാസ്ജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാരായണീയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്റർ (ഹിൻസർ)
രജിസ്ട്രേഡ് ഓഫീസ് :
കൃഷ്ണമംഗലം, KMRA - 47, മുട്ടട പി.ഒ
തിരുവനന്തപുരം - 695 025
ഫോൺ 9349494901
വാട്സാപ്പ് നമ്പർ 9349494901
E - Mail :
ഭക്തജനങ്ങളേ,
നമ്മുടെ ഗുരുനാഥൻ ബ്രഹ്മശ്രീ കെ. ഹരിദാസ്ജിയുടെ നിർദ്ദേശ പ്രകാരം എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ ( ഒക്ടോബർ 2) ഹിൻസറിന്റ ആഭിമുഖ്യത്തിൽ ഈശാവാസ്യോപനിഷത്ത് പരീക്ഷ നടത്തി വരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപനിഷത്ത് ഗ്രൂപ്പിലെ പഠിതാക്കൾക്ക് മാത്രം ലഭിച്ചിരുന്ന ഈ അവസരം ഈ വർഷം മുതൽ എല്ലാ പഠിതാക്കൾക്കും ലഭിക്കുകയാണ്.
നാല് ഗ്രൂപ്പുകളായാണ്
ഭക്തജനങ്ങളേ,
നമ്മുടെ ഗുരുനാഥൻ ബ്രഹ്മശ്രീ കെ. ഹരിദാസ്ജിയുടെ നിർദ്ദേശ പ്രകാരം എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ ( ഒക്ടോബർ 2) ഹിൻസറിന്റ ആഭിമുഖ്യത്തിൽ ഈശാവാസ്യോപനിഷത്ത് പരീക്ഷ നടത്തി വരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപനിഷത്ത് ഗ്രൂപ്പിലെ പഠിതാക്കൾക്ക് മാത്രം ലഭിച്ചിരുന്ന ഈ അവസരം ഈ വർഷം മുതൽ എല്ലാ പഠിതാക്കൾക്കും ലഭിക്കുകയാണ്.
നാല് ഗ്രൂപ്പുകളായാണ് പരീക്ഷ നടക്കുന്നത്
ഗ്രൂപ്പ് 1 :
10 വയസ് വരെയുള്ള കുട്ടികൾക്ക്
ആദ്യ 5 മന്ത്രങ്ങൾ എഴുതണം
ഗ്രൂപ്പ് 2 :
11 വയസ് മുതൽ 15 വയസ്സ് വരെ ഉള്ള കുട്ടികൾ
ആദ്യ 10 മന്ത്രം എഴുതണം
ഗ്രൂപ്പ് 3 :
16 വയസ് മുതൽ 24 വയസ് വരെയുള്ളവർ
ആദ്യ 10 മന്ത്രങ്ങളും അതിൻെറ അന്വയാർത്ഥവും എഴുതണം
ഗ്രൂപ്പ് 4 :
25 വയസ്സിന് മുകളിലുള്ളവർ
18 മന്ത്രങ്ങളും, അന്വയാർത്ഥവും എഴുതണം
(4 ഗ്രൂപ്പിൽ സാരാംശം എഴുതുന്നത് ഈ വർഷം ഒഴിവാക്കിയിരിക്കുന്നു.)
ഇൻസ്റ്റിറ്റ്യൂട്ടിന്റെ എല്ലാ പഠിതാക്കളും നിർബന്ധമായും ഈശാവാസ്യോപനിഷത്ത് പഠിക്കണം. കഴിയുമെങ്കിൽ തിരുവനന്തപുരത്ത് വന്ന് പരീക്ഷ എഴുതണം.
സത്സംഗം ഗ്രൂപ്പിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഈശാവാസ്യോപനിഷത്ത് പഠിപ്പിക്കുകയാണ്.
എല്ലാ ഭക്തജനങ്ങളും നിർബന്ധമായും അതാത് ദിവസത്തെ മന്ത്രങ്ങൾ ചൊല്ലി പഠിക്കണം അതിനു ശേഷം ഗ്രൂപ്പിൽ ചൊല്ലി പോസ്റ്റ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
ഉപനിഷത്ത് മന്ത്രങ്ങൾ വളരെ ഗൗരവത്തോടെ കാണണമെന്നും പഠിക്കണമെന്നും നിർദ്ദേശിക്കുന്നു.
എല്ലാ ഭക്തജനങ്ങൾക്കും ഈ വർഷം അല്ലെങ്കിൽ അടുത്ത ഒരു വർഷം ഈശാവാസ്യോപനിഷത്ത് പരീക്ഷ എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ചീഫ് അഡ്മിൻ & ജനറൽ കൺവീനർ
பதிவு அலுவலகம்:-
கிருஷ்ணமங்கலம், கே எம் ஆர் எ -4 முட்டாடா, (அஞ்சல்) திருவனந்தபுரம்,695025. கைப்பேசி எண்: 9349494901. தமிழ் இணைய வழி நாராயணீயம் படிப்புகளுக்கான சேர்க்கை திருவனந்தபுரத்தில் உள்ள ஹரிதாஸ்ஜி இன்ஸ்டிடியூட் ஆஃப் நாராயணீயம் ஆய்வுகள் மற்றும் ஆராய்ச்சி மையத்தில் துவங்கியது. மேல்புத்தூர் நாராயண பட்டத்திரியின் ஸ்ரீ மந்நாராயணீயம் என்ற ப
பதிவு அலுவலகம்:-
கிருஷ்ணமங்கலம், கே எம் ஆர் எ -4 முட்டாடா, (அஞ்சல்) திருவனந்தபுரம்,695025. கைப்பேசி எண்: 9349494901. தமிழ் இணைய வழி நாராயணீயம் படிப்புகளுக்கான சேர்க்கை திருவனந்தபுரத்தில் உள்ள ஹரிதாஸ்ஜி இன்ஸ்டிடியூட் ஆஃப் நாராயணீயம் ஆய்வுகள் மற்றும் ஆராய்ச்சி மையத்தில் துவங்கியது. மேல்புத்தூர் நாராயண பட்டத்திரியின் ஸ்ரீ மந்நாராயணீயம் என்ற புகழ்பெற்ற பாடல்களின் ஒவ்வொரு ஸ்லோகமும் 1050 நாட்களில் பாடமாக தினமும் கற்பிக்கப்படும். வாட்ஸ் அப் குரூப் மூலம் நாராயணீய பாராயணம் அன்வயார்த்தம், ஸந்துவிச்சேதம், சாராம்சம் மற்றும் தத்துவம் தினமும் குறுஞ்செய்தி மூலம் கற்பிக்கப்படும். கற்பவர்கள் அந்தந்த நாளில் ஸ்லோகங்களை கற்று
பாராயணம் செய்து குழுவில் பதிவிட
வேண்டும் இதுவே கற்கும்
முறையாகும்.
குருவாயூர் தேவசம் வெளியிட்டுள்ள நாராயணீய விளக்க உரை ஆய்வுக்காக எடுக்கப்பட்டதால் வனமாலை அனைத்து மாணவர்களும் வாங்க வேண்டும் மேலும் மாணவர்களுக்கு உதவியாக ஸந்துவிச்சேதம் பதச்சேதம், வியாகரண சகிதம் நாராயணீய வந்தன ஸ்லோகங்கள் நூலில் உள்ளன. மேலும் ஆய்வின் ஒரு பகுதியாக யூடியூப் நாராயணீயம் தொலைக்காட்சி சேனலில்
நிறுவன முதல்வர் முதல்வர் பிரம்மஸ்ரீ கே ஹரிதாஸ் ஜி யின் நாராயணீயம் வகுப்பு பாராயணம் செய்யும் வீடியோக்கள் உள்ளன மேலும் இந்தியாவின் அனைத்து முக்கிய நகரங்களிலும் உள்ள நிறுவனத்தின் ஆச்சாரியார்கள் கலந்து கொள்ளும் ஏகாஹ நாராயணீயம் யாகங்கள் மூலம் ஒவ்வொரு மூன்று முதல் ஆறு
மாதங்களுக்கு நேரடி பாராயண பயிற்சி
வழங்கப்படும்.
இவ்வளவு இவ்வளவு விரிவாகவும் அறிவியல் ரீதியாகவும் பக்தியுடன் ஸ்ரீமன் நாராயணியம் என்ற ஸ்தோத்திர கவிதை கற்பிக்கப்படுகிறது. 100 தசகங்கள் (1034) பாசுரங்கள், படித்துவிட்டு திருவனந்தபுரத்தில் பாராயண தேர்வும் சமர்ப்பணமும் நடைபெறும். தசங்கள் பிழையில்லாமல் பாடும் மாணவர்களை கல்வி நிறுவனம் சான்றிதழ்களுடன் கௌரவிக்க படுவார்கள்.
இந்த வகுப்புகள் முற்றிலும் இலவசமாக நடைபெறுகின்றன. மேலே கூறப்பட்டுள்ள செய்தியை படித்துவிட்டு விருப்பமுள்ளவர்கள் வாட்ஸ் அப்பில் வாய்ஸ் மெசேஜ் செய்யவும்.
தங்களுடைய பெயர், ஊர் மற்றும் முகவரி, 9349494901 என்ற எண்ணிற்கு அனுப்பவும்.
எஸ்.சனல் குமார்.
சீப் அட்மின் அண்ட் ஜென்ரல் கன்வீனர்,
ஹரிதாஸ் ஜி இன்ஸ்டிடியூட் ஆஃப்
நாராயணீயம் ஸ்டடிஸ் அண்ட் ரிசர்ச்
சென்டர்.
திருவனந்தபுரம் -25.
